World Cup Football 2018: Fans reactions pre-quarter <br />അര്‍ജന്റീന ഫ്രാന്‍സിനോട് തോറ്റെങ്കിലും ഈ ലോകകപ്പില്‍ ഇതുവരേയുള്ള കളികളില്‍ ഏറ്റവും ആവേശം നിറഞ്ഞത് അര്‍ജന്റീനാ-ഫ്രാന്‍സ് കളിയായിരുന്നു. അപ്പറഞ്ഞിതില്‍ അല്‍പം കാര്യം ഉണ്ട്. <br />#POR #ARG #WorldCup